ജി.വി.എച്ച്.എസ്.എസ്. മൊഗ്രാൽ/അക്ഷരവൃക്ഷം/ കാലം പറഞ്ഞ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
12:24, 8 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KaderMash (സംവാദം | സംഭാവനകൾ) (KaderMash എന്ന ഉപയോക്താവ് ജി.വി.എച്ച്.എസ്. എസ്. മൊഗ്രാൽ/അക്ഷരവൃക്ഷം/ കാലം പറഞ്ഞ കഥ എന്ന താൾ ജി.വി.എച്ച്.എസ്.എസ്. മൊഗ്രാൽ/അക്ഷരവൃക്ഷം/ കാലം പറഞ്ഞ കഥ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷര തെറ്റ് തിരുത്തൽ )
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാലം പറഞ്ഞ കഥ


എഴുന്നേറ്റ് അറിയില്ല വായിക്കാൻ അറിയില്ല ഒന്നുമറിയാത്ത കൊച്ചുകുട്ടി കഥ പറഞ്ഞിട്ട് തന്നില്ലെങ്കിൽ കളിക്കാൻ വന്നില്ലെങ്കിൽ കരയുന്ന കൊച്ചു കുട്ടി പൊൻകിനാവിൻ പുഞ്ചിരിയുമായി കാലം കടന്ന് പോകുമ്പോൾ അവൾ എല്ലാം അറിയുന്നു അപ്പോൾ മരണം അവളെ തേടിയെത്തുന്നു

മുഹമ്മദ് നിഹാൽ
4 C ജി.വി.എച്ച്.എസ്. എസ്. മൊഗ്രാൽ
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 08/ 06/ 2023 >> രചനാവിഭാഗം - കവിത