ജി.വി.എച്ച്.എസ്.എസ്. മൊഗ്രാൽ/അക്ഷരവൃക്ഷം/ കാലം പറഞ്ഞ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
കാലം പറഞ്ഞ കഥ


എഴുന്നേറ്റ് അറിയില്ല വായിക്കാൻ അറിയില്ല ഒന്നുമറിയാത്ത കൊച്ചുകുട്ടി കഥ പറഞ്ഞിട്ട് തന്നില്ലെങ്കിൽ കളിക്കാൻ വന്നില്ലെങ്കിൽ കരയുന്ന കൊച്ചു കുട്ടി പൊൻകിനാവിൻ പുഞ്ചിരിയുമായി കാലം കടന്ന് പോകുമ്പോൾ അവൾ എല്ലാം അറിയുന്നു അപ്പോൾ മരണം അവളെ തേടിയെത്തുന്നു

മുഹമ്മദ് നിഹാൽ
4 C ജി.വി.എച്ച്.എസ്. എസ്. മൊഗ്രാൽ
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 08/ 06/ 2023 >> രചനാവിഭാഗം - കവിത