ജി.എൽ.പി.എസ്. വളമംഗലം/അക്ഷരവൃക്ഷം/ മണ്ണ്

Schoolwiki സംരംഭത്തിൽ നിന്ന്
11:19, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vanathanveedu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മണ്ണ്

മണ്ണിനെ മറന്നു നാം
വിണ്ണോളം വളരാനായ്
മണ്ണിനെ തകർത്തു നാം
എള്ളോളം ഓർത്തതില്ല
മണ്ണിനെ കൊന്നു നാം
കുന്നോളം നേടാനായ്
മണ്ണിനെ ചതിച്ചു നാം
പെറ്റമ്മയെന്നോർക്കതെ
തിരിച്ചടിച്ചു മണ്ണ് നമ്മെ
മക്കളെന്നോർക്കാതെ

മുഹമ്മദ് നഷാദ് .കെ.ടി
4 A ജി.എൽ.പി.എസ് വളമംഗലം
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത