ജി.എൽ..പി.എസ് എടക്കാപറമ്പ/അക്ഷരവൃക്ഷം/ ഗോ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
14:37, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗോ കൊറോണ


          ഗോ കൊറോണ

ചൈനയിൽ നിന്ന് വന്ന
ഒരു ഗസ്റ്റാണോ നീ
സൂക്ഷിച്ചില്ലേ നമ്മൾ
വെറും ഗോസ്റ്റാ മോനെ
ഒരു ഷെയ്ക്യാന്റിലൂടെ
അവൻ കൂടെ പോരും
ഒരു തുമ്മൽ പനിയിലൂടെ
മുട്ടൻ പണിയും നൽകും
ഗോ.....കൊറോണ
ഗോ....ഗോ.........കൊറോണ

 

മേഘന കെ.പി
1 B ജീ.എൽ.പി.എസ്. എടക്കാപറമ്പ.
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത