ജി.എച്ച്.എസ്. തിരുവഴിയാട്/അക്ഷരവൃക്ഷം/പോരാട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
09:15, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പോരാട്ടം

പോരാടുക നാം പോരാടുക നാം കോവിൽ 19 എന്ന മഹാമാരി ക്കെതിരെ. പാലിച്ചിരിക്കണം നാം പാലിച്ചിരിക്കണം സർക്കാർ നിയമങ്ങളെ ഭയക്കരുത് ആരും ഭയക്കരുത് ഈ മഹാമാരിയെ നേരിടണം നാമൊരുമിച്ച് നേരിടണം ഈ മഹാമാരിയെ തുടച്ചുനീക്കണം നമുക്ക് ഈ മഹാമാരിയെ ഭൂമിയിൽനിന്നും


വൈഗ
1 A ജി.എച്ച്.എസ്. തിരുവഴിയാട്
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം