ജി. എച്ച്. എസ്സ്. എസ്സ് കുനിശ്ശേരി/അക്ഷരവൃക്ഷം/സ്നേഹം

Schoolwiki സംരംഭത്തിൽ നിന്ന്
19:40, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= സ്നേഹം | color= 3 }} ഒരിക്കൽ ഒരുപാട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്നേഹം

ഒരിക്കൽ ഒരുപാട് വർഷങ്ങൾക്കു മുമ്പ് ഒരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു. അവന്റെ പേര് 'അർജൂൺ‘ എന്നായിരുന്നു അവൻ അനാഥനായിരുന്നു. എല്ലാവരും അവനെ അജു എന്നു വിളിച്ചു. അവനൊരു നായ ഉണ്ടായിരുന്നു. അതിന്റെ പേര് വിക്കി എന്നായിരുന്നു. അജുവും വിക്കിയും സന്തോഷത്തോടെ കഴിയുമ്പോഴാണ് അതു നടന്നത്. അജു ഒരു പെൺകുട്ടിയെ പ്രണയിക്കാൻ തുടങ്ങി. അവർ തമ്മിൽ ഇഷ്ട്ടത്തിലായി. അവളുടെ സ്നേഹത്തിനു മുന്നിൽ അജു വിക്കിയെ മറന്നു. വിക്കിക്ക് അത് താങ്ങാൻ കഴിയുന്നതിനേക്കാൾ വലിയ വേദനയായിരുന്നു. എന്നാൽ പിന്നീട് അജുവിന് മനസ്സിലായി അവളുടെ സ്നേഹം കപടസ്നേഹമായിരുന്നു എന്ന്. അവൻ വിഷമിച്ചിരിക്കുമ്പോൾ അജു പിന്നിൽ നിന്ന് ഒരു ശബ്ദം കേട്ടു. അത് വിക്കിയായിരുന്നു. അജു കരയാൻ തുടങ്ങി ലോകത്തിലെ സത്യമായ സ്നേഹത്തിന്റെ സുഖം അജു അറിഞ്ഞത് അന്നായിരുന്നു.

                               ശുഭം
സനോജ് എം
9 A ജി._എച്ച്._എസ്സ്._എസ്സ്_കുനിശ്ശേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ