ജി. എച്ച്. എസ്സ്. എസ്സ് കുനിശ്ശേരി/അക്ഷരവൃക്ഷം/സ്നേഹം
സ്നേഹം
ഒരിക്കൽ ഒരുപാട് വർഷങ്ങൾക്കു മുമ്പ് ഒരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു. അവന്റെ പേര് 'അർജൂൺ‘ എന്നായിരുന്നു അവൻ അനാഥനായിരുന്നു. എല്ലാവരും അവനെ അജു എന്നു വിളിച്ചു. അവനൊരു നായ ഉണ്ടായിരുന്നു. അതിന്റെ പേര് വിക്കി എന്നായിരുന്നു. അജുവും വിക്കിയും സന്തോഷത്തോടെ കഴിയുമ്പോഴാണ് അതു നടന്നത്. അജു ഒരു പെൺകുട്ടിയെ പ്രണയിക്കാൻ തുടങ്ങി. അവർ തമ്മിൽ ഇഷ്ട്ടത്തിലായി. അവളുടെ സ്നേഹത്തിനു മുന്നിൽ അജു വിക്കിയെ മറന്നു. വിക്കിക്ക് അത് താങ്ങാൻ കഴിയുന്നതിനേക്കാൾ വലിയ വേദനയായിരുന്നു. എന്നാൽ പിന്നീട് അജുവിന് മനസ്സിലായി അവളുടെ സ്നേഹം കപടസ്നേഹമായിരുന്നു എന്ന്. അവൻ വിഷമിച്ചിരിക്കുമ്പോൾ അജു പിന്നിൽ നിന്ന് ഒരു ശബ്ദം കേട്ടു. അത് വിക്കിയായിരുന്നു. അജു കരയാൻ തുടങ്ങി ലോകത്തിലെ സത്യമായ സ്നേഹത്തിന്റെ സുഖം അജു അറിഞ്ഞത് അന്നായിരുന്നു. ശുഭം
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ