ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/നീറുന്ന ഹൃദയങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:12, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  നീറുന്ന ഹൃദയങ്ങൾ    

  ഭൂമി തൻ സ്പന്ദനം മറന്നീടുന്നു
നിൻ മുന്നിൽ
ഭൂവിലെങ്ങും പരന്നീടുന്നു
 മരണത്തിൻ ഗന്ധം
ഉറ്റവർ ,ഉടയവർ എവിടെയെന്നറിയാതെ
ഇരുട്ടിലലയുന്നവനേകം
നാണയത്തുട്ടിൽത്തളച്ചിട്ട
ജീവിതം പോലുമേ
വിശപ്പിനായ് മുറവിളി കൂട്ടീടുന്നെങ്ങുമേ
അറിയുക സോദരാ നീറുന്ന ഹൃദയങ്ങൾ ,
വളർന്നീടു ക സംസ്കാരയോഗ്യരായ് ,
താഴ്ന്നീടുക ദൈവത്തിൻ മുന്നിലായ് .
 

നാഥാൻ ജിസ് മോൻ
3 C ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത