ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/നീറുന്ന ഹൃദയങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
  നീറുന്ന ഹൃദയങ്ങൾ    

  ഭൂമി തൻ സ്പന്ദനം മറന്നീടുന്നു
നിൻ മുന്നിൽ
ഭൂവിലെങ്ങും പരന്നീടുന്നു
 മരണത്തിൻ ഗന്ധം
ഉറ്റവർ ,ഉടയവർ എവിടെയെന്നറിയാതെ
ഇരുട്ടിലലയുന്നവനേകം
നാണയത്തുട്ടിൽത്തളച്ചിട്ട
ജീവിതം പോലുമേ
വിശപ്പിനായ് മുറവിളി കൂട്ടീടുന്നെങ്ങുമേ
അറിയുക സോദരാ നീറുന്ന ഹൃദയങ്ങൾ ,
വളർന്നീടു ക സംസ്കാരയോഗ്യരായ് ,
താഴ്ന്നീടുക ദൈവത്തിൻ മുന്നിലായ് .
 

നാഥാൻ ജിസ് മോൻ
3 C ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത