ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
00:30, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gghsscottonhill (സംവാദം | സംഭാവനകൾ) (→‎കോട്ടൺഹിൽ വാർത്ത)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോട്ടൺഹിൽ വാർത്ത

കോട്ടൺഹിൽ സ്കൂളിലെ വിദ്യാർത്ഥിനികളുടേയും, അധ്യാപകരുടേയും , എസ്.എം.സിയുടേയും ഒരു സംയുക്ത പ്രവർത്തനമാണ് കോട്ടൺഹിൽ വാർത്ത എന്ന ദിനപത്രം . പത്രത്തിന് ഇതുവരെ 78 ലക്കങ്ങൾ പ്രസിദ്ധീകരിച്ചു. കുട്ടികൾ അറിയേണ്ട പ്രതിദിന വാർത്തകളും , സ്കൂൾ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വാർത്തകളും തുടങ്ങി ദിനപത്രമാണ് ഇത്. ചില പ്രത്യേക പതിപ്പുകളും തയ്യാറാക്കി. സ്വാതന്ത്ര്യ ദിനപതിപ്പ് കേരളത്തിന്റെ ഗവർണർ പ്രകാശനം ചെയ്തു. പത്രം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://cottonhillit.blogspot.com/2021/08/cottonhill-newspaper-august.html

ഡിജിറ്റൽ പത്രം

 2017-18 അദ്ധ്യയനവർഷത്തിൽ 2 ഡിജിറ്റൽ പത്രങ്ങൾ തയ്യാറാക്കി.

ഡിജിറ്റൽ പത്രം