ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
22:02, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്

വൃത്തി കൊണ്ടകറ്റിടാം
വൃത്തികെട്ട കൊറോണയെ
വ്യക്തിയിൽ നിന്നകറ്റിടാം
വീട്ടിൽ നിന്നകറ്റിടാം
നാട്ടിൽ നിന്നകറ്റിടാം
രാജ്യത്തിൽ നിന്നകറ്റിടാം
ലോകത്തിൽ നിന്നകറ്റിടാം
കോവിഡിനെ അകറ്റിടാം
 

ആഷ്ന എസ്. ജെ
4B ഗവ.യു.പി.എസ്.കുന്നത്തുകാൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത