ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്

വൃത്തി കൊണ്ടകറ്റിടാം
വൃത്തികെട്ട കൊറോണയെ
വ്യക്തിയിൽ നിന്നകറ്റിടാം
വീട്ടിൽ നിന്നകറ്റിടാം
നാട്ടിൽ നിന്നകറ്റിടാം
രാജ്യത്തിൽ നിന്നകറ്റിടാം
ലോകത്തിൽ നിന്നകറ്റിടാം
കോവിഡിനെ അകറ്റിടാം
 

ആഷ്ന എസ്. ജെ
4B ഗവ.യു.പി.എസ്.കുന്നത്തുകാൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത