ഗവൺമെന്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്
20:38, 24 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32047 (സംവാദം | സംഭാവനകൾ) ('ഹയർസെക്കൻഡറി വിഭാഗത്തിൽ എൻഎസ്എസ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട് ഒരു ക്ലാസിൽ അൻപത് കുട്ടികൾ വീതമുള്ള യൂണിറ്റാണ് ഉള്ളത് കുട്ടികളുടെ സാമൂഹ്യ സേവനം പ്രയോജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹയർസെക്കൻഡറി വിഭാഗത്തിൽ എൻഎസ്എസ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട് ഒരു ക്ലാസിൽ അൻപത് കുട്ടികൾ വീതമുള്ള യൂണിറ്റാണ് ഉള്ളത് കുട്ടികളുടെ സാമൂഹ്യ സേവനം പ്രയോജനപ്പെടുത്തുന്നതിനും അവരുടെ മനോഭാവത്തിലുള്ള വളർച്ചയ്ക്കും ഇത് വളരെയധികം പ്രയോജന പ്രദമാണ്