ഗവ എൽ പി എസ് മേവട/അക്ഷരവൃക്ഷം/നിറമുള്ള നന്മകൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:29, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിറമുള്ള നന്മകൾ

വാ വാ എന്റെ കൂട്ടരേ
വീട്ടിലിരിക്കും കൂട്ടരേ

ഒരു ചെടി നട്ടു നനച്ചീടാം
പരിപാലിച്ചു വളർത്തീടാം

പുഴയും കിണറും വറ്റാതെ
കാടും മലയും നിലനിർത്താം

കിളികൾക്കൊരുതരി ജലമേകാം
മാലിന്യങ്ങൾ പെരുകാതെ
പരിസരമെല്ലാം ശുചിയാക്കാം

വരും തലമുറയുടെ നന്മയ്ക്കായി
ഭൂമിയെ നമുക്ക് രക്ഷിക്കാം

ഐറിൻ ബിനു
3 എ ഗവണ്മെന്റ് എൽ പി സ്കൂൾ മേവട
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത