ജി ആർ എഫ് ടി എച്ച് ആൻഡ് വി എച്ച് എസ് എസ് അർത്തുങ്കൽ
ജി ആർ എഫ് ടി എച്ച് ആൻഡ് വി എച്ച് എസ് എസ് അർത്തുങ്കൽ | |
---|---|
വിലാസം | |
അർത്തുങ്കൽ അർത്തുങ്കൽ പി.ഒ, , ചേർത്തല 688530 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1984 |
വിവരങ്ങൾ | |
ഫോൺ | 04782573369` |
ഇമെയിൽ | 0303gvhssartkl@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34002 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി.സിജിമോൾ.വി.എച്ച് |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി.നുജുമ.എം |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
1
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂൾ റെസിഡെൻഷ്യൽ ആയതുകൊണ്ട് അതിവിശാലമായ ഒരു ഹോസ്റ്റലും മെസ്സ് ഹാളും ഇതോടൊപ്പം ഉണ്ട്.
ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും കൂടി ഒരു സ്മാർട്ട് റൂം ഉണ്ട്. സ്കൂളിന് മാത്രമായി ഒരു കമ്പ്യൂട്ടർ ലാബുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ഒരു ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- അസാപ്
- കരിയർ ഗൈടൻസ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- അഭിലാഷ്കുമാർ, എലിസബത്, സലില, പ്രേമരാജൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|