ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ/ഹിന്ദി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
19:21, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GVHSSVALATHUNGAL (സംവാദം | സംഭാവനകൾ) (' ==ഹിന്ദി ക്ലബ്ബ്== ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹിന്ദി ക്ലബ്ബ്

ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ഹിന്ദി ക്ലബ്ബ് II - 6-2018ൽ.സീനിയർ അസിസ്റ്റന്റ ആനീസ് ടീച്ചർ ഉദ്ഘാടനം ചെയ്തു. ഹിന്ദി ഭാഷയിൽ അറിവ് വർദ്ധിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഹിന്ദി വിഷയത്തിൽ താൽപര്യമുള്ളവരെ അംഗങ്ങളാക്കി മാറ്റി. ജൂലൈ 31-ന് പ്രേം ചന്ദ് ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തുകയും ഉപന്യാസ മത്സരം സംഘടിപ്പിക്കുകയും ചെയ്തു. പോസ്റ്റർ നിർമ്മാണം,ക്വിസ് എന്നിവയും നടത്തി.