ഗവ.പ്രൈമറി സ്കൂൾ, ചിത്രഗിരി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:36, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sujith1986 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അതിന് പുറമെ എല്ലാ സൗകര്യങ്ങളോടുകൂടിയ ഒരു സ്റ്റേജും അതിന് മുകളിൽ വിശാലമായൊരു ലൈബ്രറിയും സിഥിതി ചെയ്യുന്നു.വിവിധ വിഷയങ്ങളിലുള്ള മൂവായിരത്തിലധികം പുസ്തകങ്ങൾകൊണ്ട് സമ്പന്നമാണ് ഇവിടത്തെ ഗ്രന്ഥാലയം. കൂടാതെ ഒരു പാചകപ്പുരയും പ്രാഥമിക ആവശ്യങ്ങൾക്ക് വേണ്ടി ഭിന്നശേഷിക്കാർക്കടക്കം ഉപയുക്തമായ ടോയ്‍ലറ്റുകളും നിലവിലുണ്ട്.

  • വെർച്വൽ റിയാലിറ്റി ക്ലാസ്സ് റൂം
  • ഐടി ലാബ്
  • ‍ഡിജിറ്റൽ ലൈബ്രറി