ഗവ.എൽ.പി.എസ് .കോടംതുരുത്ത്/അക്ഷരവൃക്ഷം/കേരളമാതൃക

Schoolwiki സംരംഭത്തിൽ നിന്ന്
17:22, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskodam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കേരളമാതൃക

കോവിഡ് എന്നൊരു രോഗം വന്ന്
കേരളത്തെ തളർത്തിയപ്പോൾ
കേരളീയർ ഒറ്റക്കെട്ടായി
കരുതലോടെ സൂഷ്മതയോടെ
കൈകൾ കഴുകി മാസ്ക് ധരിച്ച്
കഷ്ടപ്പാടിലും വീട്ടിലിരുന്ന്
കൊറോണയെന്ന വൈറസിനെ
കീഴ്‌പ്പെടുത്തി തുരത്തി നമ്മൾ
കേരളത്തെ ലോകത്ത് ഒന്നാമതാക്കി
കേരളം ലോകത്ത് മാതൃകയായി

ജിയാ ജോയ്
4 B ഗവ.എൽ.പി.എസ് .കോടംതുരുത്ത്
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത