ഗവ.എൽ.പി.എസ് .കോടംതുരുത്ത്/അക്ഷരവൃക്ഷം/കേരളമാതൃക

Schoolwiki സംരംഭത്തിൽ നിന്ന്
കേരളമാതൃക

കോവിഡ് എന്നൊരു രോഗം വന്ന്
കേരളത്തെ തളർത്തിയപ്പോൾ
കേരളീയർ ഒറ്റക്കെട്ടായി
കരുതലോടെ സൂഷ്മതയോടെ
കൈകൾ കഴുകി മാസ്ക് ധരിച്ച്
കഷ്ടപ്പാടിലും വീട്ടിലിരുന്ന്
കൊറോണയെന്ന വൈറസിനെ
കീഴ്‌പ്പെടുത്തി തുരത്തി നമ്മൾ
കേരളത്തെ ലോകത്ത് ഒന്നാമതാക്കി
കേരളം ലോകത്ത് മാതൃകയായി

ജിയാ ജോയ്
4 B ഗവ.എൽ.പി.എസ് .കോടംതുരുത്ത്
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത