ഗവ. വി എച്ച് എസ് എസ് വാകേരി/HS/പ്രാദേശിക പഠനക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
23:06, 8 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15047 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒരു പ്രദേശത്തുള്ള അടുത്തടുത്തവീടുകളിൽ താമസിക്കുന്ന കുട്ടികൾക്ക് ഒരു വീട്ടിൽ ഒരുമിച്ച് ചേർന്ന പഠിക്കുന്ന പദ്ധതിയാണിത്. പ്രാദേശികമായി പി.ടി.ഏ കൾ രൂപീകരിച്ചാണ് ഇതിന്റെ പ്രവർത്തനം നടത്തുന്നത്. പത്താംക്ലാസ് പരീക്ഷയിൽ വലിയ വിജയം നമ്മുടെ സ്കൂൾ കൈവരിച്ചതിനു പിന്നിൽ ഇതിന്റെ സ്വാധീനം വളരെയേറെയാണ്