ഗവ. വി എച്ച് എസ് എസ് വാകേരി/HS/പ്രാദേശിക പഠനക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

ഒരു പ്രദേശത്തുള്ള അടുത്തടുത്തവീടുകളിൽ താമസിക്കുന്ന കുട്ടികൾക്ക് ഒരു വീട്ടിൽ ഒരുമിച്ച് ചേർന്ന പഠിക്കുന്ന പദ്ധതിയാണിത്. പ്രാദേശികമായി പി.ടി.ഏ കൾ രൂപീകരിച്ചാണ് ഇതിന്റെ പ്രവർത്തനം നടത്തുന്നത്. പത്താംക്ലാസ് പരീക്ഷയിൽ വലിയ വിജയം നമ്മുടെ സ്കൂൾ കൈവരിച്ചതിനു പിന്നിൽ ഇതിന്റെ സ്വാധീനം വളരെയേറെയാണ്