ഗവ. യൂ.പി.എസ്.അതിയന്നൂർ/അക്ഷരവൃക്ഷം/ കൊറോണ ഭീകര൯

Schoolwiki സംരംഭത്തിൽ നിന്ന്
18:42, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ ഭീകര൯

ഭീകരനാണേ കൊറോണയാണേ
രാക്ഷസനാണെ കൊറോണയാണെ
മാനവരാശിക്ക് ഭീഷണിയാണെ
മൂക്കും വായും പൊത്തീടാം
ശാന്തതയോടെ വീട്ടിൽ ഇരുന്നീടാം
കൈകൾ നന്നായി കഴുകീടാം
അകലം തമ്മിൽ പാലിക്കാം
മാരകമാണേ കൊറോണയാണെ
പേടിക്കേണ്ട ഭീതി വേണ്ട
കരുതലോടെ ജീവിച്ചീടാം

ബ്രിൻഡ റ്റി
:5 ഗവ. യൂ.പി.എസ്.അതിയന്നൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത