ഭീകരനാണേ കൊറോണയാണേ രാക്ഷസനാണെ കൊറോണയാണെ മാനവരാശിക്ക് ഭീഷണിയാണെ മൂക്കും വായും പൊത്തീടാം ശാന്തതയോടെ വീട്ടിൽ ഇരുന്നീടാം കൈകൾ നന്നായി കഴുകീടാം അകലം തമ്മിൽ പാലിക്കാം മാരകമാണേ കൊറോണയാണെ പേടിക്കേണ്ട ഭീതി വേണ്ട കരുതലോടെ ജീവിച്ചീടാം
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത