ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
16:12, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം


വരളുന്ന ഭൂമി
 എരിയുന്ന പകലുകൾ
 കരിയുന്ന കാടുകൾ
 കലിതുള്ളിയെത്തുന്ന വർഷം
 കെട്ടടങ്ങാത്ത
മോഹങ്ങൾ
 കെട്ടിപ്പടുക്കുന്നു കെട്ടിട ക്കോട്ടകൾ
 വെട്ടിപ്പിടിക്കുന്നു കാടും മലകളും
 പെട്ടിയിലാക്കുന്നു ഭൂലോകത്തെ
 കണ്ണിനു കാണാത്ത കുഞ്ഞണു
 കാരുണ്യമില്ലാതെ കൂട്ടിലടയ്ക്കുന്നു
 കൈകഴുകിയ്ക്കുന്നു, മാസ്ക് വെപ്പിക്കുന്നു
 ലോകജനതയെ.

 

സച്ചിൻ
8 A ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത