ഗവ. ഗേൾസ് എച്ച് എസ് എസ് കായംകുളം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
13:58, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, കായംകുളം/ഗ്രന്ഥശാല എന്ന താൾ ഗവ. ഗേൾസ് എച്ച് എസ് എസ് കായംകുളം/ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ ലൈബ്രറിയിൽ ഏകദേശം പതിനായിരത്തിൽപരം പുസ്തകങ്ങളുണ്ട്. അതിൽ ബാലസാഹിത്യം, ചെറുകഥകൾ, നോവലുകൾ, കവിതകൾ, സഞ്ചാര സാഹിത്യം, ശാസ്ത്ര ഗണിത ലേഖനങ്ങൾ, ചരിത്രം, ഭൂമിശാസ്ത്രം എന്നിവ ഉൾപ്പെടുന്നു. നിഘണ്ടു, ശബ്ദതാരാവലി, വിശ്വസാഹിത്യ വിജ്ഞാനകോശം , ലോകവിജ്ഞാനം, പരിസ്ഥിതി വിജ്ഞാനകോശം, സാഹിത്യ വിജ്ഞാനകോശം തുടങ്ങിയ റഫറൻസ് പുസ്തകങ്ങളും  ഉണ്ട്. കുട്ടികൾക്കായി ഒരു വായനാമൂല സജ്ജമാക്കിയിട്ടുണ്ട്. അവിടെ വർത്തമാനപത്രങ്ങൾ, ബാലമാസികകൾ, ശാസ്ത്ര പ്രസിദ്ധീകരണങ്ങൾ എന്നിവ വായിക്കാനുള്ള സൗകര്യം ഉണ്ട്. ലൈബ്രറി പ്രവർത്തനങ്ങൾക്ക് ശ്രീജ ടീച്ചർ നേതൃത്വം നൽകുന്നു