ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ ശുചിത്വം പാലിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
15:20, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം പാലിക്കാം


 ശുചിത്വം പാലിക്കാം നമുക്ക്
 ശുചിത്വം പാലിക്കാം
 കൊറോണ എന്ന ഭീകരനെ തുരത്തി ടാൻ
 സ്നേഹം പങ്കുവെക്കാം നമുക്ക്
 അകലം പാലിച്ചുകൊണ്ട്
 ശ്രദ്ധയോടെ അനുസരണയോടെ സഹകരിച്ചു കൊണ്ട്
 തുരത്തി ടാം നമുക്ക് കൊറോണ യെ
 ശുചിത്വം പാലിക്കാം നമുക്ക്
 ശുചിത്വം പാലിക്കാം

അഭിനിത ബിജു
3B ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത