ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ ശുചിത്വം പാലിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം പാലിക്കാം


 ശുചിത്വം പാലിക്കാം നമുക്ക്
 ശുചിത്വം പാലിക്കാം
 കൊറോണ എന്ന ഭീകരനെ തുരത്തി ടാൻ
 സ്നേഹം പങ്കുവെക്കാം നമുക്ക്
 അകലം പാലിച്ചുകൊണ്ട്
 ശ്രദ്ധയോടെ അനുസരണയോടെ സഹകരിച്ചു കൊണ്ട്
 തുരത്തി ടാം നമുക്ക് കൊറോണ യെ
 ശുചിത്വം പാലിക്കാം നമുക്ക്
 ശുചിത്വം പാലിക്കാം

അഭിനിത ബിജു
3B ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത