ഗവ. എൽ.പി.എസ്. കൊല്ലാ/അക്ഷരവൃക്ഷം/ഭയം വേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
15:04, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42510 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയം വേണ്ട

പേടിച്ചിടേണ്ട കൂട്ടുകാരേ
ജാഗ്രതയോടെയിരിക്കൂ വീട്ടിൽ
കൈകളിടക്കിടെ കഴുകിടേണം
പോഷകാഹാരം കഴിച്ചിടേണം
വെള്ളവും നന്നായി കുടിച്ചിടേണം
ഒത്തൊരുമിച്ചു നേരിടും നാം
കോവിഡ് 19 മഹാമാരിയെ
 

ആമിനാ ബീവി. എസ്
4 ബി ഗവ. എൽ.പി.എസ്. കൊല്ല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത