പേടിച്ചിടേണ്ട കൂട്ടുകാരേ
ജാഗ്രതയോടെയിരിക്കൂ വീട്ടിൽ
കൈകളിടക്കിടെ കഴുകിടേണം
പോഷകാഹാരം കഴിച്ചിടേണം
വെള്ളവും നന്നായി കുടിച്ചിടേണം
ഒത്തൊരുമിച്ചു നേരിടും നാം
കോവിഡ് 19 മഹാമാരിയെ
ആമിനാ ബീവി. എസ്
4 ബി ഗവ. എൽ.പി.എസ്. കൊല്ല നെടുമങ്ങാട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത