ഗവ. എൽ.പി.എസ്. കൊല്ലാ/അക്ഷരവൃക്ഷം/ഒത്തുകളിക്കാന്

Schoolwiki സംരംഭത്തിൽ നിന്ന്
17:09, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒത്തുകളിക്കാൻ


കളിയില്ല കൂട്ടില്ല കൂട്ടമില്ല
പുഴയും കടലുമിന്നേകമായ്
കൂട്ടുകാരില്ലാതെ ഞാനുമിന്നേകനായ്
കൊറോണ എന്ന മഹാമാരി
സ്വർഗ്ഗമാം നാടു നടുങ്ങി നിന്നിടുന്നു
ദൈവമായ് ഡോക്ടറും മാലാഖമാരും...

എത്ര നാൾ നീളുമീ ജാഗ്രത
എത്ര നാൾ എത്ര നാൾ
കാത്തിരിക്കണം കൂട്ടരെ കാണുവാൻ

വിവേക് . ഡി. പി
3എ ഗവ. എൽ.പി.എസ്. കൊല്ല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത