ഗവ. എൽ.പി.എസ്. കൊല്ലാ/അക്ഷരവൃക്ഷം/ഒത്തുകളിക്കാന്

Schoolwiki സംരംഭത്തിൽ നിന്ന്
ഒത്തുകളിക്കാൻ


കളിയില്ല കൂട്ടില്ല കൂട്ടമില്ല
പുഴയും കടലുമിന്നേകമായ്
കൂട്ടുകാരില്ലാതെ ഞാനുമിന്നേകനായ്
കൊറോണ എന്ന മഹാമാരി
സ്വർഗ്ഗമാം നാടു നടുങ്ങി നിന്നിടുന്നു
ദൈവമായ് ഡോക്ടറും മാലാഖമാരും...

എത്ര നാൾ നീളുമീ ജാഗ്രത
എത്ര നാൾ എത്ര നാൾ
കാത്തിരിക്കണം കൂട്ടരെ കാണുവാൻ

വിവേക് . ഡി. പി
3എ ഗവ. എൽ.പി.എസ്. കൊല്ല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത