ഗവ. എച്ച് എസ് കുഞ്ഞോം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:21, 16 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15077 (സംവാദം | സംഭാവനകൾ) (പരിസ്ഥിതി ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി കുട്ടികളിൽ പരിസ്ഥിതിയെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ വേണ്ടിയാണ് പരിസ്ഥിതി ക്ലബ് പ്രവർത്തിക്കുന്നത്. എല്ലാവർഷവും പരിസ്ഥിതി ദിനത്തിൽ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു വൃക്ഷ തൈ നടൽ പരിസ്ഥിതി പഠന ക്ലാസുകൾ തുടങ്ങിയവയാണ് പ്രധാന പ്രവർത്തനങ്ങൾ