ഗവ. എച്ച്. എ. സി. എൽ. പി. എസ്. ആലുവ/അക്ഷരവൃക്ഷം/rogapradirodham

Schoolwiki സംരംഭത്തിൽ നിന്ന്
22:46, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗ പ്രതിരോധം

അകന്നിരിക്കാം തല്ക്കാലം
പിന്നീടടുത്തിരിക്കാൻ വേണ്ടീട്ട്
പകർന്നീടുന്നൊരു രോഗമാണ്
പക്ഷേ ജാഗ്രത മാത്രം മതി
ജാഗ്രതമാത്രം മതി
കൈകൾ കഴുകാം നന്നായി
കരുതരാകാം ഒന്നായി
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്നുകളിച്ചീടാം
കൊറോണക്കാലം ഇനിയെന്നും
ഒരോർമ്മക്കാലമായി മാറീടും
നമ്മിൽ ഒരോർ മ്മക്കാലമായി മാറീടും

ഹനീമാ കബീർ
4 A ഗവണ്മെന്റ് എച് എ സി എൽ പി എസ്
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത