കോമ്പൗണ്ട് സി എം എസ് എൽ പി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/ക്യാപ്സ്യൂൾ സ്റ്റോറി

Schoolwiki സംരംഭത്തിൽ നിന്ന്
22:12, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ക്യാപ്സ്യൂൾ സ്റ്റോറി 


  കൊറോണ അറിയാതെ വൈറസ് വ്യാപനമറിയാതെ, ക്വറന്റിന് കാലമറിയാതെ, 

ആരോടെന്നുമില്ലാതെ പിറു പിറുത്ത് കൊണ്ട്....... തെരു വീഥികളിലൂടെ അയാൾ അലഞ്ഞു തിരിഞ്ഞു നടന്നു...
ഇടക്കെപ്പോഴെക്കെയോ ഒന്ന് രണ്ട് മിസ്സ്ഡ് കോളുകൾ അയാൾ ദൈവത്തിനും വിട്ടിരുന്നു.
ഒന്നിനും ദൈവം തിരിച്ചു വിളിച്ചില്ല..!!! 

 

  അബീൽ ഇഷാൻ ഫാറൂഖ് 
1 A കോമ്പൗണ്ട് സി എം എസ് എൽ പി എസ് ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ