കെ എം എ യു പി എസ് ആരിക്കാടി

Schoolwiki സംരംഭത്തിൽ നിന്ന്
22:57, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
കെ എം എ യു പി എസ് ആരിക്കാടി
വിലാസം
ആരിക്കാടി

ആരിക്കാടി
കാസറഗോഡ്
,
671321
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ04998217500
ഇമെയിൽkmaupsarikady@yahoo.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11272 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകമലാക്ഷ൯
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കാസറഗോഡ് ജില്ലയിൽ വടക്കേ അറ്റത്ത് ഇക്കേരി നായ്ക്കന്മ്രും മൈസൂർ സുൽത്താന്മാരും ചരിത്രമെഴുതിയ കാസറഗോഡിൻറെ ഗതകാല പറൌഡിയുടെ പ്റതീകമായി നിൽക്കുന്ന ആരിക്കാടി കോട്ടയ്ക്ക് സമീപം കടൽ ക്കരയാലും പുഴകളാലും രമണീയമായ സ്ഥലത്ത് കുംബോൾ വലിയ ജുമാമസ്ജിദിന് സമീപത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്

ബ്റിട്ടീഷ് കാരുടെ കാലത്ത് 1936-ൽ പ്റാഥമിക വിദ്ധൃലയമായി എൽ.പി വിഭാഗവും 1976-ൽ കുംബോൾ ജമാത്ത് യു.പി വിഭാഗവും സ്ഥാപിച്ചു.പാഠൃ പാഠൃേതര വിഷയങ്ങളിൽ മികച്ച് നിൽക്കൻ ഈ സ്കൂള്ന് സാധിച്ചിട്ടുണ്ട്. ഇരുന്നോറോളം കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ യു.പി വിഭാഗത്തിൽ ആറ് കളാസ്സുകളാണ് ഉള്ളത്. വിവിധ മേഖലകളിൽ പ്രശസ്തരായ പല വൃക്തികളുടെയും ബാലൃകാലങ്ങൾ ഈ സ്കൂളിലാണെന്നത് ഞങ്ങളെ ഹർഷപുളകിതാരാക്കുന്നു.

ഭൗതികസൗകര്യങ്ങൾ

  • 1.73 ഏക്ക൪ സഥലം
  • 8 ക്ളാസ് മുറികൾ
  • കളിസഥലം
  • കംപ്യൂട്ടർ ലാബ്
  • ശുചി മുറികൾ
  • ബസ്
  • internet
  • പാചക ശാല
  • cooler & heater facility
  • മീററിങ് ഹാൾ
  • പറാ൪ഥനാ മുറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • ശാസ് ത്റ കളബ്
  • ഇംഗളീഷ് കളബ്
  • ഗണിത ക്ളബ്
  • വിദ്ധൃാരംഗം
  • കബൃൂട്ട൪ പഠനം
  • കലാ കായിക വിദൃാഭൃാസം
  • ഭാഷാ പഠന പ്റവ൪ത്തനം

മാനേജ്‌മെന്റ്

  • കൂംബോല് ജുമായത്ത് കമ്മററി
  • മാനേജ൪..കെ.പി.മുനീ൪

മുൻസാരഥികൾ

രവീനദറ൯  പിളള

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ടി.കെ.ഇദദീ൯ കുഞ്ഞി..എ൯ജിനീയ൪
  • ഡോക്ട൪..സുഹറ
  • പ്റവസ൪..മുഹമമദ് കുഞ്ഞി
  • ജലീല് ബി എഫ്.....ലേബ൪,വെല്ഫയ൪ കമമീഷണ൪

വഴികാട്ടി

  • കുംബള ------->ആരിക്കാടി ജംങ്ഷനില് നിന്നും പടിഞാ൪ ഭാഗം..........‍‍‍> കുബോല് വലിയ പള്ളി യുടെ അടുത്ത്
  • from Kasargod ......>>> KUMBLA...>>>ARIKADY JUNCTION.....>>>west....>... KUMBOL ......Near JUMA MASJID


"https://schoolwiki.in/index.php?title=കെ_എം_എ_യു_പി_എസ്_ആരിക്കാടി&oldid=404212" എന്ന താളിൽനിന്ന് ശേഖരിച്ചത്