കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ!!

Schoolwiki സംരംഭത്തിൽ നിന്ന്
12:30, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് കാപ്പാട് മദ്രസ്സ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ!! എന്ന താൾ കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ!! എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)



കൊറോണ!!


ഞങ്ങൾ അതിജീവിക്കും
സോപ്പിട്ടെന്നും കൈ കഴുകീടും
പുറത്തുറങ്ങും നേരത്ത് മാസ്ക് ധരിക്കാൻ മറക്കില്ല
കുട്ടികൾഞങ്ങൾ കളിയുമായി
വീട്ടിൽ തന്നെഇരുന്നോളാം
അഭിമാനിക്കാം നമ്മൾക്കെന്നും
കേരളമെന്റെ നാടെന്ന്

 


സാഹിൽ ഹാഷിം
2 A കാപ്പാട് മദ്രസ്സ എൽ.പി
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത