ഏ.വി.എച്ച്.എസ് പൊന്നാനി/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
13:39, 12 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19044 (സംവാദം | സംഭാവനകൾ) (' ഉമ്പായിയ്ക്കു ആദരാഞ്ജലിയർപ്പിച്ചു അന്തരിച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഉമ്പായിയ്ക്കു ആദരാഞ്ജലിയർപ്പിച്ചു

അന്തരിച്ച(1-8-2018) പ്രമുഖ ഗസൽ ഗായകൻ ഉമ്പായിയ്ക്ക് ആദരാഞ്ജലിയർപ്പിച്ചുകൊണ്ട്, ഒഎൻവി കുറുപ്പ് രചിച്ച്, ഉമ്പായി ഈണം നൽകി ആലപിച്ച, പാടുക സൈഗാൾ പാടൂ...എന്ന അദ്ദേഹത്തിന്റെ ഏറെ പ്രശസ്തമായ ഗസൽ, സത്യൻ മാസ്റ്റർ സ്കൂൾ റേഡിയോയിലൂടെ ആലപിച്ചു.