ഏ.വി.എച്ച്.എസ് പൊന്നാനി/ആർട്‌സ് ക്ലബ്ബ്-17
ഉമ്പായിയ്ക്കു ആദരാഞ്ജലിയർപ്പിച്ചു
അന്തരിച്ച(1-8-2018) പ്രമുഖ ഗസൽ ഗായകൻ ഉമ്പായിയ്ക്ക് ആദരാഞ്ജലിയർപ്പിച്ചുകൊണ്ട്, ഒഎൻവി കുറുപ്പ് രചിച്ച്, ഉമ്പായി ഈണം നൽകി ആലപിച്ച, പാടുക സൈഗാൾ പാടൂ...എന്ന അദ്ദേഹത്തിന്റെ ഏറെ പ്രശസ്തമായ ഗസൽ, സത്യൻ മാസ്റ്റർ സ്കൂൾ റേഡിയോയിലൂടെ ആലപിച്ചു.