എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/അക്ഷരവൃക്ഷം/രാശിയും വൃക്ഷങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
12:24, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രാശിയും വൃക്ഷങ്ങളും

മേടത്തിൽ രക്തചന്ദനവും
ഇടവത്തിൽ ഏഴിലംപാലയും
മിഥുനത്തിൽ പ്ലാവും
കർക്കിടകത്തിൽ ചമതയും
ചിങ്ങത്തിൽ പാതിരിയും
തുലാത്തിൽ ഇലഞ്ഞിയും
വൃശ്ചികത്തിൽ കരിങ്ങാലിയും
ധനുവിൽ ഈട്ടിയും
കുംഭത്തിൽ വഹ്നിയും
മീനത്തിൽ പേരാലും
ഇവയെല്ലാം നമ്മുടെ നാട്ടിൽ ഐശ്വര്യധാമങ്ങൾ !

കെവിൻ. എസ്
5 A എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത