എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്
19:02, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amaravila (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹയർ സെക്കൻ്ററി വിഭാഗത്തിൽ ശ്രീ. റ്റൈറ്റസ് സാറിൻ്റെ നേതൃത്വത്തിൽ എൻ എസ് എസ് പ്രവർത്തിച്ചുവരുന്നു. വിവിധ സന്നദ്ധ പ്രവർത്തനങ്ങൾ ഓരോ വർഷവും നടത്തി വരുന്നു. ഈ വർഷം വിദ്യാർത്ഥികൾക്കായി ക്യാമ്പും സംഘടിപ്പിച്ചു.