എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ പരിസ്ഥിതി തൻ സൗന്ദര്യം

Schoolwiki സംരംഭത്തിൽ നിന്ന്
20:12, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി തൻ സൗന്ദര്യം

പുഴകൾ കള കളം പാടി ഒഴുകും
കിളികൾ താരാട്ട് പാട്ടേറ്റുഉറങ്ങും
മന്ദമാരുതൻ തലോടലേറ്റ് കുളിർക്കും
പരിസ്ഥിതി തൻ സൗന്ദര്യം എത്ര രമ്യം
നീലാകാശം നീല പട്ടു പുതച്ചു
പാറിയൊഴുകും വേളയിത്
സന്ധ്യാ മേഘങ്ങൾ ചെമ്മാനം
തൻ വർണ്ണം വിതറി അകലുന്നു
പരിസ്ഥിതിയെ ലോകം മുഴുവൻ
പുതു വർണ്ണങ്ങളിൽ അലിയുമ്പോൾ
മാനവരാശിയിൽ നവജീവനിൽ നിന്നും
അറിയാതെ അറിയാതെ ഉണരുന്നു

Veena
5 E എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത