എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ പരിസ്ഥിതി തൻ സൗന്ദര്യം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി തൻ സൗന്ദര്യം

പുഴകൾ കള കളം പാടി ഒഴുകും
കിളികൾ താരാട്ട് പാട്ടേറ്റുഉറങ്ങും
മന്ദമാരുതൻ തലോടലേറ്റ് കുളിർക്കും
പരിസ്ഥിതി തൻ സൗന്ദര്യം എത്ര രമ്യം
നീലാകാശം നീല പട്ടു പുതച്ചു
പാറിയൊഴുകും വേളയിത്
സന്ധ്യാ മേഘങ്ങൾ ചെമ്മാനം
തൻ വർണ്ണം വിതറി അകലുന്നു
പരിസ്ഥിതിയെ ലോകം മുഴുവൻ
പുതു വർണ്ണങ്ങളിൽ അലിയുമ്പോൾ
മാനവരാശിയിൽ നവജീവനിൽ നിന്നും
അറിയാതെ അറിയാതെ ഉണരുന്നു

Veena
5 E എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത