എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ കൊറോണ തന്ന അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
14:56, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ തന്ന അവധിക്കാലം

നേരമില്ലാത്തൊരു നാട്ടിൽ
കൊറോണയെന്നൊരു മാരി വന്നു
അച്ഛനും അമ്മയ്ക്കും കുട്ടികൾക്കും എല്ലാമൊരുമിച്ചവധി കിട്ടി
കേറി എല്ലാവരും വീട്ടിൽ..
കളിയും ചിരിയും കൃഷികളുമായി കൂടിയെല്ലാവരും കൂട്ടിൽ.
ചിക്കനും മട്ടനുമില്ലാതെ ഉണ്ണാതിരുന്നവർക്കെല്ലാമിന്നു ചക്കയല്ലാതെന്തു കൂട്ടാൻ ?
 

ഭദ്ര സ്റ്റാലിൻ
2 C എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത