എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ കൊറോണ തന്ന അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ തന്ന അവധിക്കാലം

നേരമില്ലാത്തൊരു നാട്ടിൽ
കൊറോണയെന്നൊരു മാരി വന്നു
അച്ഛനും അമ്മയ്ക്കും കുട്ടികൾക്കും എല്ലാമൊരുമിച്ചവധി കിട്ടി
കേറി എല്ലാവരും വീട്ടിൽ..
കളിയും ചിരിയും കൃഷികളുമായി കൂടിയെല്ലാവരും കൂട്ടിൽ.
ചിക്കനും മട്ടനുമില്ലാതെ ഉണ്ണാതിരുന്നവർക്കെല്ലാമിന്നു ചക്കയല്ലാതെന്തു കൂട്ടാൻ ?
 

ഭദ്ര സ്റ്റാലിൻ
2 C എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത