എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ ഉണർവിൻ്റെ ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
11:04, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഉണർവിൻ്റെ ജീവിതം

പിടയുന്ന നെഞ്ചിൻ്റെ
ഉലയുന്ന ജീവൻ
ഉരുകുന്ന മനസ്സിൻ്റെ
ഏകാന്ത രാത്രി ഇനി എന്നെന്നറിയാതെ
ഉലയുന്ന ജീവിതങ്ങൾ
കണ്ണുനീർ പെയ്യുന്ന
ഉറങ്ങാത്ത രാത്രികൾ
അതിജീവനത്തിൻ്റെ പ്രതീക്ഷയുമായി
നമ്മുക്ക് ഒന്നിക്കാം, നേരിടാം മഹാമാരിയെ........

വീണ .വി .എസ്
5 E എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത