എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ ഉണർവിൻ്റെ ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
ഉണർവിൻ്റെ ജീവിതം

പിടയുന്ന നെഞ്ചിൻ്റെ
ഉലയുന്ന ജീവൻ
ഉരുകുന്ന മനസ്സിൻ്റെ
ഏകാന്ത രാത്രി ഇനി എന്നെന്നറിയാതെ
ഉലയുന്ന ജീവിതങ്ങൾ
കണ്ണുനീർ പെയ്യുന്ന
ഉറങ്ങാത്ത രാത്രികൾ
അതിജീവനത്തിൻ്റെ പ്രതീക്ഷയുമായി
നമ്മുക്ക് ഒന്നിക്കാം, നേരിടാം മഹാമാരിയെ........

വീണ .വി .എസ്
5 E എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത