എസ്സ് എം എസ്സ് എൻ എൽ പി എസ്സ് വൈക്കം/അക്ഷരവൃക്ഷം/കൊറോണ രാക്ഷസൻ

Schoolwiki സംരംഭത്തിൽ നിന്ന്
20:35, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ രാക്ഷസൻ

കൊറോണ എന്നൊരു രാക്ഷസൻ
നാട്ടിലെങ്ങും വിളയാടി
തീ തുപ്പും വൈറസ്സായവൻ
മനുഷ്യരിൽ എല്ലാം പടർന്നല്ലോ
കൊലയാളി വൈറസിന് പിടി കൊടുക്കാതെ
വീട്ടിലിരിക്കു സുരക്ഷിതരായി
ഇടക്കിടക്ക് കൈകൾ കഴുകി
ശുചിത്വം നമ്മിൽ ഉറപ്പാക്കാം
പേടി വേണ്ട ജാഗ്രത മാത്രം
കരുതലോടെ മുന്നേറാം
 

അനഘ ടോണി
4 എ എസ്സ് എം എസ്സ് എൻ എൽ പി എസ്സ് വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത