എസ് എ എൽ പി എസ് കുപ്പാടിത്തറ /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
07:23, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15221 (സംവാദം | സംഭാവനകൾ) (updation)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബ്ബിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നു. ഓരോ ക്ലാസിലേയ്ക്കും ശാസ്ത്ര മൂല തയ്യാറാക്കുന്നു. ലഭ്യമായ വസ്തുക്കൾ വച്ച് ലഘുപരീക്ഷണങ്ങൾ നടത്തുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തുന്നു. കുട്ടികളെ ശാസ്ത്രമേള കളിൽ പങ്കെടുപ്പിക്കുന്നു.