എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/ആനിമൽ ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
10:54, 14 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Georgian (സംവാദം | സംഭാവനകൾ) ('===ആനിമൽ വെൽഫെയർ ക്ലബ്ബ് === കുട്ടികളിൽ മൃഗങ്ങളോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആനിമൽ വെൽഫെയർ ക്ലബ്ബ്

കുട്ടികളിൽ മൃഗങ്ങളോടുള്ള സ്നേഹം വളർത്തുന്നതിനുവേണ്ടി ഈ ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു കട്ടപ്പന മൃഗാശുപത്രിയിൽ നിന്നും 50 കുട്ടികൾക്ക് അഞ്ചു കോഴിക്കുഞ്ഞുങ്ങളെ വീതം നൽകിയിട്ടുണ്ട്