എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/ആനിമൽ ക്ലബ്ബ്-17
ആനിമൽ വെൽഫെയർ ക്ലബ്ബ്
കുട്ടികളിൽ മൃഗങ്ങളോടുള്ള സ്നേഹം വളർത്തുന്നതിനുവേണ്ടി ഈ ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു കട്ടപ്പന മൃഗാശുപത്രിയിൽ നിന്നും 50 കുട്ടികൾക്ക് അഞ്ചു കോഴിക്കുഞ്ഞുങ്ങളെ വീതം നൽകിയിട്ടുണ്ട്